#AlzheimerDisease #MalayalamHealthTips
തലച്ചോറിനെ സാവധാനം നശിപ്പിക്കുന്ന, ഓർമ്മശക്തി, ചിന്താശേഷി, ഒടുവിൽ ലളിതമായ ജോലികൾ ചെയ്യാനുള്ള കഴിവ് എന്നിവയെ നശിപ്പിക്കുന്ന ഒരു പുരോഗമന മസ്തിഷ്ക രോഗമാണ് അൽഷിമേഴ്‌സ് രോഗം.ഇതിനെക്കുറിച്ച് ഡോ. എസ് വിജയലക്ഷ്മിയിൽ നിന്ന് കൂടുതലറിയാം.
ഈ വീഡിയോയിൽ,
അൽഷിമേഴ്‌സ് രോഗം എന്താണ്? (0:00)
അൽഷിമേഴ്‌സ് രോഗത്തിന്റെ ഘട്ടങ്ങൾ എന്തൊക്കെയാണ്? (0:31)
അൽഷിമേഴ്‌സ് രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (1:54)
അൽഷിമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? (3:12)
അൽഷിമേഴ്‌സ് രോഗത്തിന് കാരണമാകുന്നത് എന്താണ്? (5:09)
അൽഷിമേഴ്‌സ് രോഗം എങ്ങനെ നിർണ്ണയിക്കപ്പെടുന്നു? (6:00)
അൽഷിമേഴ്‌സ് രോഗ സാധ്യത ആർക്കാണ് കൂടുതൽ? (7:47)
അൽഷിമേഴ്‌സ് രോഗത്തിന് എന്തെങ്കിലും ചികിത്സയുണ്ടോ? (8:33)
അൽഷിമേഴ്‌സ് രോഗികളെ വീട്ടിൽ എങ്ങനെ പരിചരിക്കാം? (10:14)
അൽഷിമേഴ്‌സ് രോഗം തടയാനാകുമോ? (11:36)
Alzheimer disease is a neurological disorder where the brain shrinks and slowly the brain cells die. Memory loss is one of the main causes of Alzheimer’s disease. Increasing age is a key factor of Alzheimer’s disease. It is important to consult a doctor immediately if a person starts showing symptoms. What causes Alzheimer’s disease? Let’s learn more from Dr S Vijayalekshmi, a Neurologist.
In this video,
What is Alzheimer’s Disease? in Malayalam (0:00)
What are the stages of Alzheimer’s Disease? in Malayalam (0:31)
What are the early signs of Alzheimer’s Disease? in Malayalam (1:54)
Symptoms of Alzheimer’s Disease, in Malayalam (3:12)
Causes of Alzheimer’s Disease, in Malayalam (5:09)
Diagnosis of Alzheimer’s Disease, in Malayalam (6:00)
Who is at risk of developing Alzheimer’s Disease? in Malayalam (7:47)
Treatment of Alzheimer’s Disease, in Malayalam (8:33)
How can you care for Alzheimer’s patients at home? in Malayalam (10:14)
Prevention of Alzheimer’s Disease, in Malayalam (11:36)
Subscribe Now & Live a Healthy Life!
സ്വസ്ത്യ പ്ലസ് നെറ്റ്വർക്ക് നൽകുന്നത് വൈദ്യ ഉപദേഷമല്ല, മറിച്ച് ഈ ചാനലിലെ ഉള്ളടക്കം ആരോഗ്യവുമായും രോഗങ്ങളുമാ യും ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ്. ഇവ ഡോക്ടറുടെ അല്ലെങ്കിൽ ആരോഗ്യ വിദഗ്ധരുടെ ആധികാരികമായ നിഗമനത്തിന് പകരമല്ല. ദയവായി ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾക്ക് എല്ലായ്പ്പോയും ഡോക്ടറുടെ ഉപദേശം തേടുക.
Swasthya Plus Network does not provide medical advice. Content on Swasthya Plus Network is for informational purposes only, and is not a substitute for the professional judgment of a doctor/health professional. Always seek the advice of a qualified health professional for your health concerns.
For requesting contact details of doctors – please message Swasthya Plus on Facebook:
For feedback and business inquiries/ organise a doctor interview, contact Swasthya Plus Malayalam at hello@swasthyaplus.com
Swasthya Plus Malayalam is an emerging destination serving you with Health Tips in Malayalam on health, hygiene, nutrition, lifestyle, and more!
source